Friday, January 29, 2010

നിദ്രയില്ലാതെ കിനാവില്ല

നിദ്രയില്ലാതെ കിനാവില്ല

മനോഹരങ്ങളായ കിനാക്കളുമായി


കൈകാലിട്ടടിച്ച കാലത്തിന്റെ തേനില്‍ ഉരമരുന്നിന്റെ ഗന്ദം


മഷി തണ്ടും വളപ്പൊട്ടും അപ്പുപ്പന്താടിയും കഥയറിഞ്ഞു ആട്ടമാടി തീര്‍ത്തവര്‍


നാട്ടുവഴികളില്‍ കൈതപ്പൂവിന്റെയും പൂച്ചാന്തിന്റെയും


മണവും തേടി തുടര്ച്ചയില്ലാതെ രമിപ്പിച്ച കിനാക്കള്‍


അന്നൊന്നും നിദ്രയില്ലാതെ കിനാവില്ലയിരുന്നു


നിദ്രയില്ലേലും കിനാവുണ്ട്

കണ്ണടയ്ക്കാതെ ഉറങ്ങുന്നവര്ടെ നെടുവീര്‍പ്പുകള്‍ അകക്കന്നുകള്‍ എത്രയോ സ്വപ്നക്കുഞ്ഞുങ്ങളെ പെടിട്ടിരിക്കുന്നു അവ പതിചിക്കെതിരെ തിരിഞ്ഞതാണ് സ്വപ്ന വംശാവലിയുടെഞരമ്പുകളെ വേദനിപ്പിച്ചത്

No comments:

Post a Comment